Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭാവനയുടെ ചിറകിലേറി...

ഭാവനയുടെ ചിറകിലേറി കുട്ടിക്കൂട്ടം ക്യാമ്പ്​

text_fields
bookmark_border
one day childrens camp
cancel
camera_alt

അ​വ​ധി​ക്കാ​ല ക്യാ​മ്പി​ൽ എം. ​കു​ഞ്ഞാ​പ്പ കു​ട്ടി​ക​ളു​മാ​യി സം​വ​ദി​ക്കു​ന്നു

​വെ​ള്ളി​മാ​ടു​കു​ന്ന്: ഭാ​വ​ന​യു​ടെ ചി​റ​കി​ലേ​റി ക​ഥ​ക​ളു​ടെ​യും ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​യും ലോ​ക​ത്തെ സ​ഞ്ചാ​രം കു​ട്ടി​ക​ൾ​ക്ക് ആ​വേ​ശ​മാ​യി. ജെ.​ഡി.​ടി ഇ​സ്​​ലാം എ​ൽ.​പി സ്കൂ​ളി​ൽ ന​ട​ന്ന ഏ​ക​ദി​ന ക്യാ​മ്പാ​ണ് കു​ട്ടി​ക​ൾ​ക്ക് ന​വ്യാ​നു​ഭ​വ​മാ​യ​ത്.

വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ ര​ച​ന​ക​ൾ കോ​ർ​ത്തി​ണ​ക്കി കു​ട്ടി​ക​ളു​ടെ എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നു​മാ​യ എം. ​കു​ഞ്ഞാ​പ്പ ന​യി​ച്ച 'പ​റ​ക്കാം ഭാ​വ​ന​യു​ടെ ആ​കാ​ശ​ത്ത്' എ​ന്ന ക്ലാ​സ് സ​ർ​ഗാ​ത്മ​ക ര​ച​ന​ക​ളി​ലു​ള്ള പ​രി​ശീ​ല​ന​മാ​യി.

കു​ട്ടി​ക​ൾ ചേ​ർ​ന്ന് ക​ഥ​ക​ളും ക​വി​ത​ക​ളും ര​ചി​ച്ചു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു. ഉ​ദ്ഘാ​ട​നം ജെ.​ഡി.​ടി ഇ​സ്​​ലാം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്രി​ൻ​സി​പ്പ​ൽ ഇ. ​അ​ബ്​​ദു​ൽ ക​ബീ​ർ നി​ർ​വ​ഹി​ച്ചു. ആ​ശി​ഖ് ചെ​ല​വൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ന​വാ​സ് മൂ​ഴി​ക്ക​ൽ, ജ​സ്‌​ല, ടി.​എ​ച്ച്. അ​ബ്​​ദു​ൽ ജ​ബ്ബാ​ർ, എ​ൻ.​പി. മ​ൻ​സൂ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ഹെ​ഡ്മാ​സ്റ്റ​ർ ടി.​എ. അ​ബ്ദു​ൽ മ​ജീ​ദ് സ്വാ​ഗ​ത​വും എ​ൻ. റു​ഖി​യ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:childrens camp
News Summary - one day camp for children at JDT islam LP school
Next Story