Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightOmasserychevron_rightകാർ ടിപ്പർ...

കാർ ടിപ്പർ ലോറിയിലിടിച്ച് അപകടം

text_fields
bookmark_border
കാർ ടിപ്പർ ലോറിയിലിടിച്ച് അപകടം
cancel
camera_alt

ഓമശ്ശേരി താഴെ അങ്ങാടിയിൽ ടിപ്പർ ലോറിയിലിടിച്ച് തകർന്ന കാർ

ഓമശ്ശേരി: താഴെ ഓമശ്ശേരിയിൽ കാർ ടിപ്പർ ലോറിയിലിടിച്ച് അപകടം.

താമരശ്ശേരിയിൽ നിന്ന് മുക്കത്തേക്ക് പോവുകയായിരുന്ന കാറാണ് നിയന്ത്രണം വിട്ട് ടിപ്പറിൽ ഇടിച്ചത്. ഇന്നലെ സന്ധ്യയോടെയാണ് അപകടം. കാറി​െൻറ മുൻഭാഗം തകർന്നു. ആർക്കും പരിക്കില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentomassery
Next Story