Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി പണപ്പിരിവിന് ശ്രമം
text_fieldsbookmark_border
ഓമശ്ശേരി: വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി സഹായാഭ്യർഥന നടത്തി തട്ടിപ്പിന് ശ്രമം. ഓമശ്ശേരി ടി.സി. മുഹമ്മദ് സലീമിെൻറ പേരിലാണ് വ്യാജ അക്കൗണ്ട് നിർമിച്ച് അജ്ഞാതർ സഹായാഭ്യർഥന നടത്തിയത്.
സുഹൃത്ത് വിളിച്ച് അന്വേഷിച്ചതിനെ തുടർന്നാണ് തെൻറ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കിയ വിവരം യൂനുസ് സലീം അറിയുന്നത്. തുടർന്ന് സൈബർ സെല്ലിൽ പരാതി നൽകി. വ്യാജ അക്കൗണ്ട് തിരിച്ചറിയണമെന്നും സലീം സുഹൃത്തുക്കളോട് അഭ്യർഥിച്ചു. ഇത്തരം തട്ടിപ്പുകളെക്കുറിച്ച് നിരവധി പരാതികൾ അടുത്തകാലത്ത് ലഭിച്ചതായി പൊലീസ് സൈബർ സെൽ അധികൃതർ പറഞ്ഞു.
Next Story

