Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightOmasserychevron_rightയുവതിയുടെ കണ്ണിൽ 20...

യുവതിയുടെ കണ്ണിൽ 20 സെ.മി നീളമുള്ള വിര

text_fields
bookmark_border
യുവതിയുടെ കണ്ണിൽ 20 സെ.മി നീളമുള്ള വിര
cancel
camera_alt

യുവതിയുടെ കണ്ണിൽ നിന്ന്​ പുറത്തെടുത്ത വിര 

ഓ​മ​ശ്ശേ​രി: മു​ഖ​ത്തും ക​ണ്ണി​ലും മാ​റി​മാ​റി​യു​ണ്ടാ​യ വേ​ദ​ന​യി​ൽ ബു​ദ്ധി​മു​ട്ടി​യ യു​വ​തി​യു​ടെ ക​ൺ​പോ​ള​യി​ൽ​നി​ന്ന്​ 20 സെ.​മീ നീ​ള​മു​ള്ള വി​ര​യെ ജീ​വ​നോ​ടെ പു​റ​ത്തെ​ടു​ത്തു.

ഓ​മ​ശ്ശേ​രി ശാ​ന്തി ആ​ശു​പ​ത്രി നേ​ത്ര​വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ തേ​ടി​യ യു​വ​തി​യു​ടെ ക​ൺ​പോ​ള​ക​ളി​ൽ​നി​ന്നാ​ണ് വി​ര​യെ പു​റ​ത്തെ​ടു​ത്ത​ത്.

ആ​ശു​പ​ത്രി​യി​ലെ നേ​ത്ര​രോ​ഗ വി​ഭാ​ഗം ചീ​ഫ് സ​ർ​ജ​ൻ ഡോ​ക്ട​ർ ജോ​ർ​ജ് ഫി​ലി​പ്പി​​െൻറ നേ​തൃ​ത്വ​ത്തി​ൽ ഒ​ഫ്​​താ​ൽ​മോ​ള​ജി​സ്​​റ്റാ​യ ഡോ. ​ഷാ​നി ശ്രീ​ജി​ത്താ​ണ് ശ​സ്ത്ര​ക്രി​യ ന​ട​ത്തി​യ​ത്. അ​ര മ​ണി​ക്കൂ​ർ നേ​ര​ത്തെ വി​ശ്ര​മ​ത്തി​നു​ശേ​ഷം യു​വ​തി ആ​ശു​പ​ത്രി വി​ട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wormomassery
Next Story