Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഹമ്മദ്‌ മാസ്റ്റർ...

മുഹമ്മദ്‌ മാസ്റ്റർ സി.എം നിര്യാതനായി

text_fields
bookmark_border
മുഹമ്മദ്‌ മാസ്റ്റർ സി.എം നിര്യാതനായി
cancel
camera_alt

മുഹമ്മദ്‌ മാസ്റ്റർ സി.എം

തലക്കുളത്തൂർ: പറമ്പത്ത്‌ പരേതരായ ചേറുക്കൽ അബ്ദുല്ല ഹാജിയുടെയും പാത്തുമ്മബിയുടെയും മകൻ മുഹമ്മദ്‌ മാസ്റ്റർ സി.എം(85) മരണപ്പെട്ടു. പറമ്പത്ത്‌ ജി.എം.എൽ.പി സ്കൂൾ പ്രധാനാധ്യാപകനും അത്തോളി ഗവൺമെന്റ്‌ ഹൈസ്കൂളിൽ അധ്യാപകനുമായിരുന്നു. പൊതു പ്രവർത്തകനായ മാസ്റ്റർ പറമ്പത്ത്‌ മഹല്ല് കമ്മിറ്റി മുൻ പ്രസിഡന്‍റുമായിരുന്നു.

ഭാര്യ ഉണിക്കോളൻ കണ്ടി സുബൈദ. മക്കൾ- പരേതനായ നജീബ് സി.എം, ഹാരിസ്‌ സി.എം, സുഹറ സി.എം., മരുമക്കൾ ഹസ്സൻ കോയ (മുണ്ടിക്കൽ താഴം), തസ്‌ലീം (കൊയിലാണ്ടി), സമീന ( വെള്ളിമാട്‌ കുന്ന്). സഹോദരങ്ങൾ ഇമ്പിച്ചായിഷ, ഇമ്പിച്ചി ബീവി, അബ്ദുറഹിമാൻ, അബൂബക്കർ, പരേതരായ കോയാമു, ഉമ്മർകോയ.

മയ്യിത്ത്‌ നിസ്കാരം ഇന്ന് രാവിലെ 9 മണിക്ക് പറമ്പത്ത്‌ ജുമാഅത്ത്‌ പള്ളിയിൽ വെച്ച് നടക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:KozhikodeLatest NewsObituary
News Summary - obituary news
Next Story