Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുസ്​ലിം ലീഗിൽ...

മുസ്​ലിം ലീഗിൽ താലിബാനിസമെന്ന്​ എൻ.വൈ.എൽ

text_fields
bookmark_border
മുസ്​ലിം ലീഗിൽ താലിബാനിസമെന്ന്​ എൻ.വൈ.എൽ
cancel

കോഴിക്കോട്: എം.എസ്.എഫ് ഹരിത കമ്മിറ്റി മരവിപ്പിച്ച നടപടി സ്ത്രീകളെ വായടപ്പിച്ച് ഇരുണ്ട യുഗത്തിലേക്ക് തള്ളിവിടുന്ന മുസ്​ലിം ലീഗി​‍െൻറ താലിബാനിസമാണെന്ന് നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് അഡ്വ. ഷമീർ പയ്യനങ്ങാടി. വനിത പ്രവർത്തകരെ അപമാനിച്ച എം.എസ്.എഫ് നേതാക്കളെ സംരക്ഷിക്കുന്ന നടപടി കാടത്തമാണ്.

ഹരിതയുടെ പ്രവർത്തകരെ അപമാനിച്ച നേതാക്കൾക്കെതിരെ വനിത കമീഷൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും ഷമീർ പ്രസ്​താവനയിൽ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TalibanMuslim LeagueNYL
News Summary - NYL calls Taliban in Muslim League
Next Story