Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനിള നാഥിന് യങ് ജീനിയസ്...

നിള നാഥിന് യങ് ജീനിയസ് ദേശീയ അവാർഡ്

text_fields
bookmark_border
nila nath
cancel
camera_alt

നി​ള നാ​ഥ്​

കോ​ഴി​ക്കോ​ട്​: ക​ക്കോ​ടി സ്വ​ദേ​ശി​നി​യും ന​ർ​ത്ത​കി​യു​മാ​യ നി​ള നാ​ഥി​ന് ബൈ​ജൂ​സ് യ​ങ് ജീ​നി​യ​സ് ദേ​ശീ​യ അ​വാ​ർ​ഡ്. രാ​ജ്യ​ത്തെ ആ​റ് മു​ത​ൽ 15 വ​യ​സ്സു​വ​രെ​യു​ള്ള​വ​ർ​ക്കാ​യി 'ബൈ​ജൂ​സ് ആ​പ്' ന്യൂ​സ്‌ 18 ചാ​ന​ലു​മാ​യി ചേ​ർ​ന്ന് ന​ട​ത്തി​യ യ​ങ് ജീ​നി​യ​സ് പ​രി​പാ​ടി​യി​ൽ ഇ​ന്ത്യ​ൻ ക്ലാ​സി​ക് നൃ​ത്ത​രം​ഗ​ത്തെ മി​ക​വ് തെ​ളി​യി​ച്ചാ​ണ്​ നി​ള അ​വാ​ർ​ഡി​ന​ർ​ഹ​യാ​യ​ത്.

രാ​ജ്യ​ത്തെ ഇ​രു​പ​തി​നാ​യി​ര​ത്തി​ൽ​പ​രം കു​ട്ടി​ക​ളി​ൽ നി​ന്ന് ക​ല, വി​ദ്യാ​ഭ്യാ​സം, ടെ​ക്​​നോ​ള​ജി, സ്പോ​ർ​ട്സ് മേ​ഖ​ല​ക​ളി​ലെ ക​ഴി​വു​ക​ൾ പ​രി​ഗ​ണി​ച്ച്​ 22 പേ​ർ​ക്കാ​ണ് പു​ര​സ്​​കാ​രം.

ഛത്തി​സ്ഗ​ഢി​ൽ ന​ട​ന്ന ദേ​ശീ​യ നൃ​ത്തോ​ത്സ​വ​ത്തി​ൽ ചൈ​ൽ​ഡ്‌ ആ​ർ​ട്ടി​സ്റ്റ് പു​ര​സ്കാ​ര ജേ​താ​വാ​ണ് നി​ള നാ​ഥ്. ചേ​ള​ന്നൂ​ർ എ.​കെ.​കെ.​ആ​ർ ഗേ​ൾ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ നി​ള നാ​ഥ് ക​ക്കോ​ടി സ്വ​ദേ​ശി എ. ​ബി​ജു​നാ​ഥി​ന്‍റെ​യും പ​രേ​ത​യാ​യ ഷീ​ബ​യു​ടെ​യും മ​ക​ളാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Young Genius National Award
News Summary - Nila Nath got Young Genius National Award
Next Story