Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:38 AM IST Updated On
date_range 11 May 2022 5:38 AM ISTബാലകൃഷ്ണൻ
text_fieldsbookmark_border
പഴയങ്ങാടി: കമ്യൂണിസ്റ്റ് പാർട്ടിയുടെ ഏഴോത്തെ സജീവ പ്രവർത്തകനായിരുന്ന കെ.വി. (80) നിര്യാതനായി. അടിയന്തരാവസ്ഥയിൽ ജയിൽവാസമനുഷ്ഠിച്ചിട്ടുണ്ട്. ദീർഘകാലം അവിഭക്ത സി.പി.എം ഏഴോം ലോക്കൽ കമ്മിറ്റി അംഗമായിരുന്നു. കർഷക സംഘം വില്ലേജ് പ്രസിഡൻറ്, ഏരിയ കമ്മിറ്റി അംഗം, കെ.എസ്.വൈ.എഫ് വില്ലേജ് പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. പ്രാരംഭ കാലം മുതൽ ഏഴോം സർവിസ് സഹകരണ ബാങ്ക് സെക്രട്ടറിയായിരുന്നു. നിലവിൽ സി.പി.എം മൂന്നാംപീടിക ബ്രാഞ്ച് അംഗവും കർഷക സംഘം വില്ലേജ് കമ്മിറ്റി അംഗവുമാണ്. ഭാര്യ: കെ.വി. ശാന്ത (സി.പി.എം മൂന്നാംപീടിക ബ്രാഞ്ച് അംഗം, മഹിള അസോസിയേഷൻ ഏഴോം വെസ്റ്റ് വില്ലേജ് കമ്മിറ്റി അംഗം, മാടായി കോഓപ് റൂറൽ ബാങ്ക് ഡയറക്ടർ). മക്കൾ: സൈരന്ധ്രി, സജി (ബിസിനസ്). മരുമക്കൾ: ജനാർദനൻ (ബക്കളം), ജസി (ചെറുതാഴം). സഹോദരങ്ങൾ: നാരായണി (തേറണ്ടി), കൗസല്യ (കുഞ്ഞിമംഗലം), ശ്രീധരൻ (ഗോവ), യശോദ (ധർമശാല), ശാന്ത (ചെറുകുന്ന്). KV Balakrishnan (80)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
