Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:40 AM IST Updated On
date_range 10 May 2022 5:40 AM ISTനാണു
text_fieldsbookmark_border
മാഹി: പള്ളൂരിലെ തയ്യുള്ളതിൽ (നിവേദയം) താഴെക്കണ്ടി (78) നിര്യാതനായി. ഭാര്യ: പ്രേമവല്ലി. മകൻ: നിവേദ് (എസ്.ബി.ഐ തിരൂർ). മരുമകൾ: നീതു (കോട്ടക്കൽ ആയുർവേദശാല, മലപ്പുറം). സഹോദരങ്ങൾ: ജാനകി, അനന്തൻ, നാരായണി, ദാമോദരൻ, കൗസല്യ, സരോജിനി, ചന്ദ്രൻ, രാമകൃഷ്ണൻ. Kandi Nanu (78) അമ്മിണി കേളകം: കേളകത്തെ എടച്ചാലിൽ ബാലന്റെ ഭാര്യ അമ്മിണി (72) നിര്യാതയായി. മക്കൾ: സുനിൽ (കേളകം സർവിസ് സഹകരണ ബാങ്ക്), സുരേഷ് (സ്പെഷ്യൽ ബ്രാഞ്ച്, കേളകം പൊലീസ് സ്റ്റേഷൻ), സുനിത. മരുമക്കൾ: സുനിത, ലിജി (പേരാവൂർ താലൂക്ക് ആശുപത്രി നഴ്സ്), വിനോദ് (സി.ആർ.പി.എഫ്). ammini kelakam 72
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story