Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഖദീജ

ഖദീജ

text_fields
bookmark_border
തലശ്ശേരി: പരേതനായ മാടത്തുമ്മല്‍ ഹസ്സന്റെ ഭാര്യ മുഴപ്പിലങ്ങാട് കെട്ടിനകം പള്ളിക്ക് സമീപം അല്‍ അബ്റാറിൽ തായത്ത് (81) നിര്യാതയായി. മക്കള്‍: റുഖ്‌സാന, പരേതനായ റിയാസ്, റഹാന്‍ (കൊൽക്കത്ത), റുബീന (മസ്‌കത്ത്), റസിയ (ലണ്ടന്‍), റാഫിയ. മരുമക്കള്‍: ടി.സി അഷ്‌റഫ് (മസ്കത്ത്), ടി.പി. റഷീദ് (ലണ്ടൻ), റസീന, ഖൈറുന്നീസ, കെ.പി. മഹമൂദ് (ബംഗളൂരു), പരേതനായ ഇ.എം. സിദ്ദീഖ്. KADEEJA tly 81 അശോകൻ തലശ്ശേരി: കതിരൂർ പുല്ല്യോട് സി.എച്ച്. നഗർ ഗ്രീഷ്മത്തിൽ എ. അശോകൻ (51) നിര്യാതനായി. കതിരൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഭാര്യ: ഷർളി. സഹോദരങ്ങൾ: അനിത, പരേതയായ ഭാർഗവി. ASHOKAN tly 51
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story