Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:44 AM IST Updated On
date_range 30 April 2022 5:44 AM ISTമണി
text_fieldsbookmark_border
ഉള്ള്യേരി: മുണ്ടോത്ത് പറാട്ടാം പറമ്പത്ത് മീത്തൽ (77) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: പ്രബീഷ്, ഷിബു. മരുമക്കൾ: അനിത, അഖില. സഹോദരൻ: രാമൻകുട്ടി. സഞ്ചയനം ഞായറാഴ്ച. പാത്തുമ്മ നന്തി ബസാർ: എളമ്പിലാട് പരേതനായ അബ്ദുള്ള കുട്ടിയുടെ ഭാര്യ എടത്തോളി പാത്തുമ്മ (95) നിര്യാതയായി. മക്കൾ: ആയിശബി, ജമീല, ഹമീദ്, പരേതയായ കുഞ്ഞാമിന. മരുമക്കൾ: സൈനബ, പരേതരായ കുഞ്ഞാലിക്കുട്ടി, അഹ്മദ്കുട്ടി ഹാജി, അബ്ദുള്ള.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story