Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:40 AM IST Updated On
date_range 30 April 2022 5:40 AM ISTശാന്ത
text_fieldsbookmark_border
ചാലപ്പുറം: പരേതനായ മേക്കുന്നത്ത് നാണുവിന്റെ ഭാര്യ മണ്ടയംവീട് (89) നിര്യാതയായി. മക്കൾ: ചിത്തവിലാസ്, സെൽവരാജ്, അജിത, പ്രദീപ് കുമാർ, മനോജ് കുമാർ. മരുമക്കൾ: കൊളങ്ങോട്ട് ചന്ദ്ര, സജിനി, പ്രകാശിനി. രേഖ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ. ചിരുതേയി ബാലുശ്ശേരി: കിനാലൂർ ഏച്ചിങ്ങാപൊയിൽ ചിരുതേയി (93) നിര്യാതയായി. മക്കൾ: ജാനകി, സരോജിനി, ഗോപാലൻ, വേലായുധൻ, പുഷ്പ. പുഷ്പവതി അമ്മ പൊറ്റമ്മൽ: കാക്കൂർ മാക്കോലത്ത് പുഷ്പവതി അമ്മ (86), മകൾ രത്‌നകലയുടെ വൈഡൂരി വസതിയിൽ നിര്യാതയായി. ഭർത്താവ്: പരേതനായ കരിക്കാംകുളം കളത്തിൽ രാഘവൻ നായർ. മറ്റു മക്കൾ: ഭാർഗവി, ശോഭ, കൃഷ്ണവേണി (വനിത മെംബർ, എൻ.എസ്.എസ് വൈത്തിരി താലൂക്ക്), പരേതനായ ദിലീപ്കുമാർ. മരുമക്കൾ: രാജേന്ദ്രൻ (വിമുക്ത ഭടൻ), ശോഭ (പാലക്കാട്), പരേതനായ സുരേന്ദ്രൻ (വിമുക്ത ഭടൻ). സഞ്ചയനം ബുധനാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story