Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 April 2022 5:28 AM IST Updated On
date_range 30 April 2022 5:28 AM ISTഷക്കീർ
text_fieldsbookmark_border
കാഞ്ഞങ്ങാട്: അട്ടേങ്ങാനത്തെ ഉമ്മർ-ഹാജിറ ദമ്പതികളുടെ മകൻ (33) നിര്യാതനായി. സൗദിയിലായിരുന്ന യുവാവ് അസുഖത്തെത്തുടർന്ന് നാട്ടിൽ എത്തുകയായിരുന്നു. ആലമ്പാടി സ്വദേശിനി സർഫീനയാണ് ഭാര്യ. സഹോദരങ്ങൾ: ഷഫീഖ്, സുൽഫിക്കർ അലി, സഫീറ. shakeer -Nishana shakeebBM സുജിത്ത് പൂക്കോം: പന്ന്യന്നൂരിലെ ചാത്താടിയിൽ സുജിത്ത് (35) നിര്യാതനായി. വാടക ഷോപ്പിലെ ഇലക്ട്രിക്കൽ ജീവനക്കാരൻ ആയിരുന്നു. പരേതരായ ചാത്താടിയില്‍ അനന്തന്‍ (റിട്ട. പൊലീസ്) -കല്യാണി എന്നിവരുടെ മകന്‍ ആണ്. സഹോദരങ്ങള്‍: ചന്ദ്രന്‍, സുലോചന, സുജാത, അനില്‍, വിജേഷ്, ബിബീഷ് (കെ.എസ്.ഇ.ബി. ജീവനക്കാരൻ, കണ്ണൂർ). Pookom Sujith (35)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story