Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആൻറണി

ആൻറണി

text_fields
bookmark_border
ചെമ്പേരി: വളയംകുണ്ടിലെ കരിക്കാട്ടുകണ്ണിയേൽ (സാന്റോ-61) നിര്യാതനായി. ഭാര്യ: ലീലാമ്മ (ചന്ദനക്കാംപാറ വെട്ടത്ത് കുടുംബാംഗം). മക്കൾ: റിൻസി, റിജോ (ആർമി, മധ്യപ്രദേശ്), റിനോ, സിനോ (വൈദിക വിദ്യാർഥി, സി.എം.ഐ, ബംഗളൂരു). മരുമക്കൾ: ജെറി നടുവിലേക്കൂറ്റ് (ജെ.ജെ പവർ ടൂൾസ്, ചെമ്പേരി), അക്ഷിത ആലപ്പാട്ട് (പരിയാരം), അർഷ വെള്ളാംകുഴിയിൽ (വാണിയപ്പാറ). സഹോദരങ്ങൾ: അബ്രാഹം, ജോണി, ത്രേസ്യാമ്മ, മേരി, സിസ്റ്റർ സിസിലി (ഡി.എം കോൺവൻെറ്, തിരുവനന്തപുരം), പരേതരായ ഫാ. ജോസ് കരിക്കാട്ടുകണ്ണിയേൽ, അന്നമ്മ. സംസ്കാരം വ്യാഴാഴ്ച 10ന് ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിസെമിത്തേരിയിൽ. Antoney (61) Chemperi.jpg 9495336663
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story