Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅബ്ദു

അബ്ദു

text_fields
bookmark_border
ബാലുശ്ശേരി: എരമംഗലം മുതുവത്ത് മടവൻകണ്ടിയിൽ താമസിക്കുന്ന എളേടത്ത് (85) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റാബിയ, സുബൈദ, സക്കീന. മരുമക്കൾ: കുഞ്ഞിമുഹമ്മദ് (പുതുപ്പാടി), സെയ്ദാലി, പരേതനായ ബഷീർ (എരമംഗലം). സഹോദരങ്ങൾ: കോയാമു (കരിയാത്തൻകാവ്), റഹ്മാൻ (കാക്കൂർ), പരേതരായ ആലിക്കുട്ടി, കുഞ്ഞായിശ, അബൂബക്കർ, പാത്തുമ്മ. ഖബറടക്കം ബുധനാഴ്ച രാവിലെ എട്ടിന് എരമംഗലം മുതുവത്ത് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story