Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഉണ്ണികൃഷ്ണൻ

ഉണ്ണികൃഷ്ണൻ

text_fields
bookmark_border
ഫാറൂഖ് കോളജ്: അതിപറമ്പത്ത് (56) നിര്യാതനായി. പിതാവ്: അപ്പുട്ടി. മാതാവ്: സുമതി. ഭാര്യ: ചാലിൽ കിഴക്കയിൽ ബീന. മകൾ: ശ്രീലക്ഷ്മി. സഹോദരങ്ങൾ: നാരായണൻ, ഉഷ, ബാബുരാജൻ, ദേവദാസൻ, രവി. സംസ്കാരം ബുധനാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. ലക്ഷ്മി തിരുവമ്പാടി: അമ്പലപ്പാറ പരേതനായ നെല്ലിപ്പൊയിൽ ഗോപാലന്റെ ഭാര്യ ലക്ഷ്മി (87) നിര്യാതയായി. മക്കൾ: ജലജ, ഗിരിജ, സുധീർകുമാർ, സുനിൽകുമാർ, അനിൽകുമാർ. മരുമക്കൾ: ഉണ്ണീരിക്കുട്ടി (ആലിൻതറ), വേലായുധൻ (ചേവായൂർ), സുസ്മിത, രഞ്ജിനി, പ്രിയ. സംസ്കാരം പിന്നീട്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story