Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരമേശന്‍

രമേശന്‍

text_fields
bookmark_border
നീലേശ്വരം: മാധ്യമ പ്രവര്‍ത്തകന്‍ നീലേശ്വരം കിഴക്കന്‍കൊഴുവലിലെ കെ.ടി.എന്‍. (73) നിര്യാതനായി. വീക്ഷണം, കാരവൻ, മലബാര്‍ എന്നീ പത്രങ്ങളിലായി 40 വര്‍ഷത്തോളം പ്രവര്‍ത്തിച്ചു. ഭാര്യ: എ.പി. വിജയലക്ഷ്മി. മക്കള്‍: അനില്‍കുമാര്‍ (ഓട്ടോ ഡ്രൈവർ, നീലേശ്വരം), പ്രസീന (പട്ടികജാതി വികസന വകുപ്പ്, നിലമ്പൂര്‍). മരുമക്കള്‍: ദിനൂപ, ഉദയന്‍ (ബിസിനസ്, നിലമ്പൂര്‍). സഹോദരങ്ങള്‍: സതീശന്‍, സത്യന്‍, സുലോചന, പരേതരായ വിജയന്‍, സുരേശന്‍. സംസ്‌കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കിഴക്കന്‍ കൊഴുവല്‍ എന്‍.എസ്.എസ് ശ്മശാനത്തില്‍. rameshan -Vijayan Sargam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story