Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഹരിദാസൻ

ഹരിദാസൻ

text_fields
bookmark_border
കൂത്തുപറമ്പ്: പാട്യം മുതിയങ്ങ പടിഞ്ഞാറെ വീട്ടിൽ (67)നിര്യാതനായി. ഭാര്യ: രത്നവല്ലി കാമ്പ്രത്ത്. മക്കൾ: ഷിജിൽ, വിജിൽ. മരുമകൾ: ആതിര. സഹോദരങ്ങൾ: പത്മിനി, ശോഭ, സുധീന്ദ്രൻ. രാജേഷ് തലശ്ശേരി: സി.പി.എം മഞ്ഞോടി കണ്ണിച്ചിറ ബ്രാഞ്ച് മുൻ സെക്രട്ടറി എൻ. രാജേഷ് (46) നിര്യാതനായി. സി.പി.എം തിരുവങ്ങാട് ലോക്കൽ മുൻ വളന്റിയർ ക്യാപ്റ്റനും പാൽ സൊസൈറ്റി ജീവനക്കാരനുമാണ്. നിലവിൽ സി.പി.എം കണ്ണിച്ചിറ ബ്രാഞ്ച് അനുഭാവി ഗ്രൂപ് അംഗമാണ്. പരേതനായ മധുരയ്യൻ - മുനിയമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: അർച്ചന (കോഴിക്കോട്). മക്കൾ: സംപ്രീതി (ബി.ഇ.എം.പി സ്കൂൾ), ദ്രുപദ് (ഗുണ്ടർട്ട് സ്കൂൾ), ഹൃദ് (വലിയ മാടാവിൽ സ്കൂൾ). സഹോദരങ്ങൾ: ജലജ, യമുന, ജയലക്ഷ്മി, മഹേഷ്‌, വിജേഷ് (സി.പി.എം കണ്ണിച്ചിറ ബ്രാഞ്ച് അംഗം). സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് മൂന്നിന് കണ്ടിക്കൽ നിദ്രാതീരം ശ്മശാനത്തിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story