Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 April 2022 5:37 AM IST Updated On
date_range 26 April 2022 5:37 AM ISTകുഞ്ഞിക്കണ്ണൻ
text_fieldsbookmark_border
ഉരുവച്ചാൽ: തോലമ്പ്ര സ്കൂളിനു സമീപം കൈതോല വീട്ടിൽ കുന്നുബ്രോൻ (92) നിര്യാതനായി. ഭാര്യ: മങ്ങാടൻ മാധവി. മക്കൾ: പത്മനാഭൻ (റിട്ട. അധ്യാപകൻ, കണ്ണവം യു.പി സ്കൂൾ), കൗസല്യ (ഹെഡ്മിസ്ട്രസ്, പനമ്പറ്റ ന്യൂ യു.പി സ്കൂൾ), വനജാക്ഷി (അധ്യാപിക, ഇരിട്ടി ഹൈസ്കൂൾ), ഡോ. അശോകൻ (ഗൾഫ്), പരേതയായ പത്മിനി. മരുമക്കൾ: നിഷ (ഹെഡ്മിസ്ട്രസ് കുവപ്പാടി മാപ്പിള എൽ.പി സ്കൂൾ ), പ്രദീപൻ (റിട്ട. അധ്യാപകൻ, പനമ്പറ്റ യു.പി സ്കൂൾ), ഡോ. ഹരിത (ഗൾഫ്), പരേതനായ രാമകൃഷ്ണൻ (ഹെഡ്മാസ്റ്റർ തോലമ്പ്ര യു.പി സ്കൂൾ). സഹോദരങ്ങൾ: സുശീല (ചെമ്മരം), കൃഷ്ണൻ (പുഴാരി), വിജയൻ (പനമ്പറ്റ), പരേതരായ കുഞ്ഞിമന്ദൻ, കുഞ്ഞിരാമൻ, ഗോവിന്ദൻ, മാധവി, രാഘവൻ, മധുസൂദനൻ. സംസ്കാരം 26ന് ചൊവ്വാഴ്ച മുണ്ടയോട് തറവാട് ശ്മശാനത്തിൽ. kunchikkannan -subair uruvachal
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story