Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസുലോചന

സുലോചന

text_fields
bookmark_border
പേരാമ്പ്ര: ഗോശാലക്കൽ പരേതനായ എ.ജി.കെ. നായരുടെ ഭാര്യ (90) നിര്യാതയായി. പേരാമ്പ്രയിലെ ആദ്യ വനിത കോളജായ അജയ് വിമൻസ് കോളജിന്റെയും അജയ് നഴ്സറി സ്കൂളിന്റെയും സ്ഥാപകയാണ്. മക്കൾ: ഡോ. എ.ജി. ജയകൃഷ്ണൻ (മംഗളൂരു), ഡോ. എ.ജി. ജയപ്രകാശ് (യു.എസ്.എ), ഡോ. എ.ജി. ജയശ്രീ (സ്വിറ്റ്സർലൻഡ്), ഡോ. എ.ജി. അജയ് (കൽപറ്റ). മരുമക്കൾ: ശുഭ (കാഞ്ഞങ്ങാട്), ബിജി (കണ്ണൂർ), സുരേഷ് (സ്വിറ്റ്സർലൻഡ്), ദീപ്തി. സംസ്കാരം ഞായറാഴ്ച ഉച്ച ഒരുമണിക്ക് ഗോശാലക്കൽ വീട്ടുവളപ്പിൽ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story