Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 April 2022 5:44 AM IST Updated On
date_range 24 April 2022 5:44 AM ISTഅസ്മ
text_fieldsbookmark_border
പാപ്പിനിശ്ശേരി: പഴഞ്ചിറയിലെ പരേതനായ അബ്ദുൽ ഖാദറിന്റെ ഭാര്യ വയച്ചാലില്‍ (75) നിര്യാതയായി. മക്കള്‍: ഹാരിസ് (സൗദി), റാഫി, ഹനീഫ (ജില്ല സെക്രട്ടറി, കേരള സ്റ്റേറ്റ് കുക്കിങ് വര്‍ക്കേഴ്‌സ് യൂനിയന്‍), റോഷ്‌ന. മരുമക്കള്‍: ബുഷ്‌റ, നസീമ, റോസിന, ഹാരിസ്. ഖബറടക്കം ഞായറാഴ്ച രാവിലെ 10.30ന് വളപട്ടണം മന്ന ഖബര്‍സ്ഥാനില്‍. asma75pappinissery
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
