Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:45 AM IST Updated On
date_range 23 April 2022 5:45 AM ISTപാത്തുമ്മ
text_fieldsbookmark_border
മുക്കം: ചേന്ദമംഗലൂർ മൂലക്കണ്ടി (73) നിര്യാതയായി. മകൾ: ഷാഹിന. മരുമകൻ: ഇല്ലക്കണ്ടി അബ്ദു (കറുത്തപറമ്പ്). ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഒതയമംഗലം ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ. മേരി തോട്ടുമുക്കം: ഐകരശ്ശേരിയിൽ മേരി (61) നിര്യാതയായി. ഭർത്താവ്: അപ്പച്ചൻ. മക്കൾ: ഡെൽമ, അനുമോൾ, ഡെൽവിൻ. സംസ്കാരം ശനിയാഴ്ച രാവിലെ 9.45ന് തോട്ടുമുക്കം സെന്റ് തോമസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story