Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപ്രസന്നൻ

പ്രസന്നൻ

text_fields
bookmark_border
ധർമടം: അണ്ടലൂർ ക്ഷേത്രത്തിനടുത്ത തേജസിൽ ടി.എം. ​ (63) നിര്യാതനായി. എൽ.ഐ.സി ഏജന്റായിരുന്നു. സി.പി.എം അണ്ടലൂർ ബ്രാഞ്ച് മുൻ സെക്രട്ടറിയായിരുന്നു. അണ്ടലൂർ റെഡ്സ്റ്റാർ ക്ലബ് സെക്രട്ടറി, പ്രവാസി സംഘം പിണറായി ഏരിയ ജോ. സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിക്കുകയായിരുന്നു. പരേതരായ കുഞ്ഞിക്കണ്ണന്റെയും ജാനകിയുടെയും മകനാണ്. ഭാര്യ: ശൈലജ. മകൻ: തേജസ്. സഹോദരങ്ങൾ: പ്രേമ, പുരുഷോത്തമൻ (ഗൾഫ്), രമ,​ പ്രഭ, പ്രദീപൻ. prasannan -SameerDas KTSD
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story