Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:34 AM IST Updated On
date_range 23 April 2022 5:34 AM ISTനാരായണി
text_fieldsbookmark_border
തൊണ്ടയാട്: കയ്യടത്ത് താമസിക്കുന്ന കേലാട്ട് (96) നിര്യാതയായി. ഭർത്താവ്: പരേതനായ കേലാട്ട് ചോയി. മക്കൾ: ഭരതൻ, തങ്കം വത്സൻ, സുരേന്ദ്രൻ, രാജൻ, ലീല, പ്രകാശൻ, അംബിക, ദിനേശൻ. മരുമക്കൾ: ലത, സദാനന്ദൻ, കോമളം, സുജാത, അജിത, ബീന, ഷീബ, പരേതരായ രാധാകൃഷ്ണൻ, പ്രദീപൻ. സഞ്ചയനം ഞായറാഴ്ച. ഇമ്പിച്ചി ആയിഷ കൊയിലാണ്ടി: ചെങ്ങോട്ടുകാവ് മാടാക്കര വളപ്പിൽ വലിയപുരയിൽ ഇമ്പിച്ചി ആയിഷ (75) നിര്യാതയായി. ഭർത്താവ്: മമ്മത്കോയ. മക്കൾ: ജമീല, ശരീഫ, ലത്തീഫ്, നാസർ, നസീമ, ജറീഷ്. മരുമക്കൾ: പി.പി. മമ്മത്കോയ കണ്ണങ്കടവ്, ഹമീദ് ബേപ്പൂർ, ലത്തീഫ് മാത്തോട്ടം, ഹസീന, ഹഫ്സത്ത്, ഷംസീറ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story