Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 April 2022 5:28 AM IST Updated On
date_range 23 April 2022 5:28 AM ISTഓർമച്ചെപ്പ്
text_fieldsbookmark_border
വടകര: ബി.ഇ.എം ഹൈസ്കൂളിൽനിന്ന് 1983ൽ എസ്.എസ്.എൽ.സി കഴിഞ്ഞ് പുറത്തിറങ്ങിയവർ ഞായറാഴ്ച വടകരയിൽ എന്ന പേരിൽ ഒത്തുകൂടുന്നു. ചടങ്ങിൽ 15 ഓളം ഗുരുനാഥന്മാരെ ആദരിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഈ ബാച്ചിൽ പഠിച്ചവർ 9400715473, 9400524797 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം. നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു ഉദ്ഘാടനം ചെയ്യും. ഡോ. ശശികുമാർ പുറമേരി മുഖ്യപ്രഭാഷണം നടത്തും. വാർത്തസമ്മേളനത്തിൽ പി. സജീവ്കുമാർ, സി. പീതാംബരൻ, സുരേഷ്ബാബു, വിനോദ് അറക്കിലാട് എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story