Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightരാജലക്ഷ്മി

രാജലക്ഷ്മി

text_fields
bookmark_border
തലശ്ശേരി: കതിരൂർ എസ്.എൻ മഠം റോഡിലെ സീതാറാം നിവാസിൽ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കരുണാകരൻ നായർ (റിട്ട. ചീഫ് ഗുഡ്സ് സൂപ്പർവൈസർ). മക്കൾ: ശ്യാമള (ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് റിട്ട. അഡീ. ഇൻസ്പെക്ടർ, തലശ്ശേരി), ഗോപിനാഥ് (അബൂദബി), പ്രമീള (ബംഗളൂരു), ബാബു വിനോദ് (ഖത്തർ). മരുമക്കൾ: വിജയരാഘവൻ, ബിന്ദു, രവീന്ദ്രൻ, വിനോദിനി. സഹോദരങ്ങൾ: പരേതരായ കണ്ണൻ നായർ, ചിന്നൻ നായർ, ചിന്നമ്മാളു അമ്മ, തങ്കം. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കുണ്ടുചിറ വാതകശ്മശാനത്തിൽ. RAJALAKSHMI tly
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story