Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 April 2022 5:43 AM IST Updated On
date_range 22 April 2022 5:43 AM ISTശാരദ
text_fieldsbookmark_border
കണ്ണൂര്‍: പള്ളിക്കുന്ന് എടച്ചേരി മാണിക്കോത്ത് നഗര്‍ ഹൗസിങ് കോളനിക്ക് സമീപം നുമ്മിണിയന്‍ (90) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍. മക്കള്‍: പരേതനായ രമേശന്‍, സുജാത (റിട്ട. മൃഗസംരക്ഷണ വകുപ്പ്), ദേവരാജന്‍ (കണ്ണൂര്‍ സര്‍വകലാശാല ജീവനക്കാരന്‍). മരുമക്കള്‍: സതി, റീത്ത. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11ന് പയ്യാമ്പലത്ത്. obitsarada90kannur
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
