Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുഞ്ഞമ്പു

കുഞ്ഞമ്പു

text_fields
bookmark_border
നീലേശ്വരം: കാട്ടിപ്പൊയിൽ വട്ടക്കല്ല് ആറാട്ടുകടവിലെ പി.വി. (85) നിര്യാതനായി. സി.പി.എം വട്ടക്കല്ല് ബ്രാഞ്ച് മുൻ സെക്രട്ടറി, കിനാനൂർ സർവിസ് സഹകരണ ബാങ്ക് മുൻ ഡയറക്ടർ, വട്ടക്കല്ല് ജയ ക്ലബ് സ്ഥാപക സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: കാർത്ത്യായനി (പട്ടോളി, ചീമേനി). മക്കൾ: ശോഭ, ലത, ബിന്ദു (കിനാനൂർ സർവിസ് സഹകരണ ബാങ്ക് ജീവനക്കാരി), പരേതയായ ഭാഗ്യവതി. മരുമക്കൾ: തമ്പാൻ (മയ്യങ്ങാനം), വിശ്വംഭരൻ (പെരിങ്ങാനം), പി. പത്മനാഭൻ (എൽ.ഐ.സി ഏജന്‍റ്​, കാട്ടിപ്പൊയിൽ), പരേതനായ ഭാസ്കരൻ കുപ്പങ്ങാനം. സഹോദരങ്ങൾ: തമ്പായി (ആലപ്പടമ്പ്), പരേതയായ കുഞ്ഞമ്മാർ കക്കാട്ട്. kunjambu -Vijayan Sargam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story