Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്മജ

പത്മജ

text_fields
bookmark_border
മാഹി: പാറക്കൽ പാറമ്മൽ ഹൗസിൽ (55) നിര്യാതയായി. പരേതരായ നാരായണന്റെയും ലക്ഷ്മിയുടെയും മകളാണ്. ഭർത്താവ്: ജനാർദനൻ. മകൾ: ദില്ലിയ. സഹോദരങ്ങൾ: ശോഭന, സവിത. സംസ്കാരം 20ന് രാവിലെ ഒമ്പതിന് മാഹി പൊതുശ്മശാനത്തിൽ. Mahe Padmaja (55) വത്സല തലശ്ശേരി: എരഞ്ഞോളി കുഞ്ഞിക്കൂലത്തെ ശ്രീമഹലിൽ ആർ.കെ. വത്സല (79) നിര്യാതയായി. പരേതരായ വി.ആർ. കൃഷ്ണന്റെയും ജാനകിയുടെയും മകളാണ്. ഭർത്താവ്: പരേതനായ കെ.സി. ജയരാജ്. മകൾ: വിനീത രാജീവ്. മരുമകൻ: രാജീവ്. സഹോദരങ്ങൾ: മീറ, പ്രേംനാഥ്, പരേതരായ വിശ്വനാഥൻ, വിശാലാക്ഷി, രവീന്ദ്രൻ, ശശീധരൻ, ശുഭ. VALSALA tly 79
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story