Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:47 AM IST Updated On
date_range 19 April 2022 5:47 AM ISTഅപ്പുക്കുറുപ്പ്
text_fieldsbookmark_border
നാദാപുരം: പുറമേരി യിലെ സജീവ കോൺഗ്രസ് പ്രവർത്തകൻ കുനിയിൽ (66) നിര്യാതനായി. ഭാര്യ: പരേതയായ ഓമന. മകൻ: മണിക്ഠൻ. സഹോദരങ്ങൾ: ഓമന അമ്മ, ലീലാമ്മ, പരേതരായ നാരായണി അമ്മ, നാരായണൻ, ഗോപാലൻ. സുജിത്ത് കാരാട്ട്താഴം: ഇരിങ്ങാട്ട് മേഘമൽഹാറിൽ ചായിപ്പറമ്പത്ത് സുജിത്ത് എ.കെ. (38) നിര്യാതനായി. പിതാവ്: കുട്ടിക്കൃഷ്ണൻ നായർ. മാതാവ്: സത്യഭാമ. ഭാര്യ: ദൃശ്യ സുജിത്ത് (പ്രഫഷണൽ ഗായിക). മകൾ: നൈനിക. സഹോദരി: സ്വപ്ന. സംസ്കാരം ചൊവ്വ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story