Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോസഫ്

ജോസഫ്

text_fields
bookmark_border
ബാലുശ്ശേരി: തലയാട് മാപ്രയിൽ (89) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി (നെല്ലാനി കുടുംബാംഗം). മക്കൾ: എൽസി, ജെയിംസ്, ലീല. മരുമക്കൾ: അപ്പച്ചൻ ചെന്തട്ടയിൽ, മേഴ്‌സി കുന്നുംപുറത്ത്, ജോസ് കൊച്ചുവേലിക്കകത്ത്. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് തലയാട് സെന്റ് ജോർജ് പള്ളി സെമിത്തേരിയിൽ. സുമതി ബാലുശ്ശേരി: പുത്തൂർവട്ടം മരപ്പാലം കുന്നത്ത് പരേതനായ ഗോപാലന്റെ ഭാര്യ സുമതി (78) നിര്യാതയായി. മക്കൾ: സുധാകരൻ, വിനോദ്, ഇന്ദിര, പരേതനായ ഗണേശൻ. മരുമക്കൾ: രാജൻ (തലയാട്), ശോഭ, ഷീല, ഷിജി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story