Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:35 AM IST Updated On
date_range 19 April 2022 5:35 AM ISTമാലതി
text_fieldsbookmark_border
പാപ്പിനിശ്ശേരി: ഐക്കൽ ബി.ടി.ആർ മന്ദിരത്തിന് സമീപത്തെ കെ.ഐ.വി. മാലതി (53) നിര്യാതയായി. പാപ്പിനിശ്ശേരി സർവിസ് സഹകരണ ബാങ്ക് ജീവനക്കാരിയാണ്. സി.പി.എം ഐക്കൽ ബ്രാഞ്ചംഗം, ശിശുക്ഷേമ സമിതി കണ്ണൂർ ജില്ല പ്രവർത്തക സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചുവരുകയായിരുന്നു. ബാലസംഘം കണ്ണൂർ ജില്ല കമ്മിറ്റി അംഗം, പാപ്പിനിശ്ശേരി ഏരിയ ഭാരവാഹി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഐക്കലിലെ പരേതനായ ഇളമ്പിലാൻ കരുണാകരൻ നായരുടെയും കെ.ഐ.വി. വിമലയുടെയും മകളാണ്. ഭർത്താവ്: മനോഹരൻ. മക്കൾ: മേഘ, മിഘ. സഹോദരങ്ങൾ: ശ്യാമളകുമാർ, ശിവപ്രസാദ്, ഭാനുപ്രകാശ്, മഞ്ജുള, ജ്യോതി, വിനയകുമാർ, വരുൺ കുമാർ. മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടു മുതൽ ഐക്കൽ ആസ്കിൽ പൊതുദർശനത്തിനു വെക്കും. സംസ്കാരം 10ന് അരോളി സമുദായ ശ്മശാനത്തിൽ. MALATHI 53 ppn
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story