Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 April 2022 5:32 AM IST Updated On
date_range 19 April 2022 5:32 AM ISTദാമോദരൻ
text_fieldsbookmark_border
വടകര: കൂട്ടങ്ങാരം കാനപ്പള്ളി (70) നിര്യാതനായി. (റിട്ട. ജെ.എസ്, റൂറൽ എസ്.പി ഓഫിസ്). ഭാര്യ: സുമ. മക്കൾ: ജിതേഷ്, ജിലേഷ്, അതുല്യ. മരുമക്കൾ: ജതിൻ ദാസ് (കുരുവട്ടൂർ), ലയന (കൈവേലി). ബാലൻ അത്തോളി: കൊളക്കാട് അരങ്ങത്ത് ബാലൻ (80) നിര്യാതനായി. ഭാര്യ: പ്രഭാവതി. മക്കൾ: ഷാജ് കുമാർ, രാജേഷ് കുമാർ, രതീഷ് കുമാർ (റവന്യൂ വകുപ്പ്). മരുമക്കൾ: സജിത, ബിസ്ന, സ്വർണജ (ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പ്). സഹോദരങ്ങൾ: പരേതരായ പെണ്ണുക്കുട്ടി, മാളു, ചോയിച്ചി, ചെക്കിണി, കുഞ്ഞാണ്ടി, കല്യാണി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story