Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപത്മാവതി

പത്മാവതി

text_fields
bookmark_border
കല്ലായി: കല്ലായി റെയിൽവേ സ്റ്റേഷന് പടിഞ്ഞാറ് നമ്പിവീട് സ്കൂളിന് സമീപം പരേതനായ കിഴക്കേ വളപ്പിൽ വാസുവിന്റെ ഭാര്യ (80) നിര്യാതയായി. മക്കൾ: ശൈലജ, ആനന്ദൻ (വാൻ ഹ്യൂസെയ്ൻ), അനിൽകുമാർ (അർജുൻ ട്രാവൽസ്), സുനിൽകുമാർ (സീനിയർ ഡെപ്യൂട്ടി ഡയറക്ടർ, സ്റ്റേറ്റ് ഓഡിറ്റ്), ബീന. മരുമക്കൾ: കെ.പി. ബാലകൃഷ്ണൻ, മല്ലിക, മിനി, സിമി (ഹെഡ് പോസ്റ്റ് ഓഫിസ്), സന്തോഷ് കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ എട്ടിന് മാനാരി ശ്മശാനത്തിൽ. സഞ്ചയനം ബുധനാഴ്ച.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story