Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശറഫുദ്ദീൻ

ശറഫുദ്ദീൻ

text_fields
bookmark_border
ശറഫുദ്ദീൻ
cancel
ഇരിക്കൂർ: ഇരിക്കൂർ ചെറുവണ്ണൂർ സ്വദേശിയും പെയിന്റിങ് തൊഴിലാളിയുമായ കെ.ടി. (48) നിര്യാതനായി. പരേതനായ സുലൈമാനിന്റെയും ഖദീജയുടെയും മകനാണ്. ഇപ്പോൾ പടിയൂരിലാണ് താമസം. ഭാര്യ: സൈബുന്നിസ (ചൂളിയാട്). മക്കൾ: സബീന, വഖ്ഫ, ഷിബിൻ. മരുമകൻ: റിജാസ്. സഹോദരങ്ങൾ: ഖാലിദ്, താഹിറ, തഫ്സീറ. KT Sharafuddin (48) നാണു പിണറായി: എടക്കടവ് തെക്കയിൽ നാണു (73) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: സുർജിത്ത്, സുസ്മിത (തലശ്ശേരി നഗരസഭ ജീവനക്കാരി), സുജിത്ത്. മരുമക്കൾ: രാജീവൻ, ഷലിന, ലിയാന. സഹോദരങ്ങൾ: കാർത്യായനി, ടി. സുരേശൻ, രാധാകൃഷ്ണൻ. obit Pinarayi Nanu (73)
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story