Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightദാമോദരൻ

ദാമോദരൻ

text_fields
bookmark_border
വെള്ളോറ: വെള്ളോറയിലെ കോൺഗ്രസ് നേതാവും സാമൂഹികപ്രവർത്തകനുമായ പുല്ലായികൊടി (75) നിര്യാതനായി. വെള്ളോറ എ.യു.പി സ്കൂൾ ജീവനക്കാരൻ, പയ്യന്നൂർ ടൗൺ ബാങ്ക് ഡയറക്ടർ, എരമം കുറ്റൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്, മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യമാർ: പരേതയായ ശ്രീമതി, താരമാണി കൊടക്കാട്. മക്കൾ: വെള്ളോറ വിനോദ് (കെ. സുധാകരന്റെ പേഴ്സനൽ സ്റ്റാഫ്​ മുൻ അംഗം), വിമൽ (ടെക്നോപാർക്ക്, തിരുവനന്തപുരം). മരുമക്കൾ: സുനിത അന്നൂർ, സ്വാതി കുറ്റൂർ. സഹോദരങ്ങൾ: ജാനകി വെള്ളോറ, പത്മനാഭൻ പെരുമ്പടവ്, ചന്ദ്രമതി പേരൂൽ. സംസ്കാരം തിങ്കളാഴ്ച 11ന് വെള്ളോറയിലെ പൊതുശ്മശാനത്തിൽ. damodharan 75 death vellora
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story