Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightറിയാസ്

റിയാസ്

text_fields
bookmark_border
കക്കാട്: ശമ്മാസ് മസ്ജിദിനു സമീപം താമസിക്കുന്ന ആലുവളപ്പിൽ (38) നിര്യാതനായി. സന സ്റ്റോറിനു സമീപത്തെ ടെക്സ്റ്റെൽസ് ഉടമയാണ്. നേരത്തേ മസ്കത്തിൽ പ്രവാസിയായിരുന്നു. അബൂഞ്ഞി-ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഫർസാന (അണ്ടത്തോട്). മക്കൾ: ഷിയാസ്, യാസീൻ. സഹോദരങ്ങൾ: നാസർ, സലീം, അസൂറ. riyas -mohammed rafi kakkad.jpg
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story