Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 April 2022 5:34 AM IST Updated On
date_range 13 April 2022 5:34 AM ISTഅശോകൻ
text_fieldsbookmark_border
ഉരുവച്ചാൽ: മാലൂർ സിറ്റി കാരപ്പാലത്തിനടുത്ത കക്കാടൻകണ്ടി വീട്ടിൽ തച്ചറോൻ (52) നിര്യാതനായി. പരേതരായ അത്ത്യോട്ട് കൃഷ്ണന്റെയും തച്ചറോൻ നാരായണിയുടെയും മകനാണ്. ഭാര്യ: കണ്ണോത്ത് സതീദേവി (പള്ളിക്കുന്ന് മൂകാംബിക ക്ഷേത്രത്തിനു സമീപം, കണ്ണൂർ). സഹോദരങ്ങൾ: തച്ചറോൻ ലീല (നീർവേലി), തച്ചറോൻ മനോജ് (മാലൂർ), ടി. ഷീജ (തോലമ്പ്ര), ടി. ഷൈന (കോയ്യോട്, ചാല), ടി. ഷിജിന (പാറാൽ, കൂത്തുപറമ്പ്). ashokan -Subair Uruvacha വാസു ഉരുവച്ചാൽ: മാലൂർ കുണ്ടേരിപൊയിലിലെ വയലാങ്കര വാസു (74) നിര്യാതനായി. പരേതരായ മിന്നി കുഞ്ഞിരാമന്റെയും വയലാങ്കര ചിരുതയുടെയും മകനാണ്. ഭാര്യ: രാധ ഓടങ്കി. മക്കൾ: ബവിജ, സുബേഷ്. മരുമകൻ: കെ. ബൈജു. സഹോദരങ്ങൾ: വയലാങ്കര മുകുന്ദൻ, , പരേതരായ വയലാങ്കര നാണു, അച്യുതൻ, ലീല, ബാലൻ, രാഘവൻ. vasu -Subair Uruvacha
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story