Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകണ്ണൻ

കണ്ണൻ

text_fields
bookmark_border
നീലേശ്വരം: കൊയാമ്പുറത്തെ പാലക്കീൽ (85) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: കാർത്യായനി, ദിനേശൻ, രാഘവൻ, കുഞ്ഞികൃഷ്ണൻ, ബിജു, ലീല, പരേതരായ വിജയൻ, രഘു. മരുമക്കൾ: വത്സല (ഉച്ചൂളികുതിര്), ലക്ഷ്മി (കാസർകോട്), ഷീബ (ചാനടുക്കം), ഉഷ (കയ്യൂർ), സവിത (കൊയാമ്പുറം), രമണൻ (ഓർക്കുളം), പരേതനായ മനോഹരൻ (കരുവാച്ചേരി). സഹോദരങ്ങൾ: കുഞ്ഞിരാമൻ (കൊയാമ്പുറം), ഉണ്ടച്ചി, ജാനകി (തീർഥങ്കര), കൃഷ്ണൻ (കിഴക്കുംകര), പരേതരായ പൊക്കായി, കുഞ്ഞിരാമൻ (മുണ്ടേമാട്). kannan -Vijayan Sargam മീനാക്ഷിയമ്മ നീലേശ്വരം: മലപ്പച്ചേരിയിലെ പരേതനായ സി. കുഞ്ഞിരാമന്റെ ഭാര്യ മണിയറ മീനാക്ഷിയമ്മ (86) നിര്യാതയായി. മക്കൾ: കാർത്യായനി, ഭാരതി, ബാലൻ, രാജൻ (വ്യാപാരി വ്യവസായി സമിതി നീലേശ്വരം ഏരിയ പ്രസിഡന്‍റ്​), ചന്ദ്രൻ. മരുമക്കൾ: രാഘവൻ, ലീല (കൂവാറ്റി), അനിത (കക്കാട്ട്), പ്രസന്ന (പരവനടുക്കം), പരേതനായ കുഞ്ഞമ്പു. meenakshi amma -Vijayan Sargam
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story