Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസംവാദസദസ്സ്

സംവാദസദസ്സ്

text_fields
bookmark_border
മുക്കം: 'സ്ത്രീസുരക്ഷക്ക് ഒരുക്കാം, സാമൂഹിക സുരക്ഷ' എന്ന പ്രമേയത്തിൽ കേരള മദ്യനിരോധന സമിതിയും ഗാന്ധി സ്മാരക നിധിയും തിരുവമ്പാടി അൽഫോൺസ കോളജും മുക്കം മുളഞ്ചോലയിൽ സംഘടിപ്പിച്ചു. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ കണക്കിലെടുത്ത് പുതിയ മദ്യനയം തിരുത്തണമെന്ന് സംവാദം അഭിപ്രായപ്പെട്ടു. മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ദുര്യോധനൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ദാമോദരൻ കോഴഞ്ചേരി അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദ്, രവീന്ദ്രൻ, ജോസഫ് പുളിമൂട്ടിൽ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story