Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:38 AM IST Updated On
date_range 12 April 2022 5:38 AM ISTഭാരതി
text_fieldsbookmark_border
കക്കാട്: ധനലക്ഷ്മി വീവിങ് വർക്സ് സീനിയർ പാർട്ണർ സി.എം. (84) നിര്യാതയായി. ഭർത്താവ്: പരേതനായ സി.എം. ഗോപാലൻ. സഹോദരങ്ങൾ: സി.എം. വത്സരാജൻ (ചെയർമാൻ, ധനലക്ഷ്മി ഹോസ്പിറ്റൽ), ഡോ. സി.എം. ധനഞ്ജയൻ (മാനേജിങ് ഡയറക്ടർ, ധനലക്ഷ്മി ഹോസ്പിറ്റൽ), ഡോ. സി.എം. രമേശ് (ഡയറക്ടർ, ധനലക്ഷ്മി ഹോസ്പിറ്റൽ), സി.എം. പ്രസന്ന, പരേതനായ സി.എം. ഭരതൻ. സംസ്കാരം ചൊവ്വാഴ്ച 11.30ന് പയ്യാമ്പലത്ത്. bharathy 84 kakkad obit bharathy 84 kakkad
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story