Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 April 2022 5:29 AM IST Updated On
date_range 12 April 2022 5:29 AM ISTസഹീദ്
text_fieldsbookmark_border
കണ്ണൂർ: ചാലാട് തെക്ക്യാവ് പള്ളി സംരക്ഷണ കമ്മിറ്റി പ്രസിഡന്റും മുസ്‍ലിംലീഗ് നേതാവുമായ വി.കെ. (73) നിര്യാതനായി. പരേതരായ കനീലകത്ത് അബ്ദുല്ലയുടെയും വലിയ കൊട്ടാരത്തിൽ സഫിയയുടെയും മകനാണ്. പള്ളിക്കുന്ന് പഞ്ചായത്ത് ബോർഡ് വൈസ് പ്രസിഡന്റ്, മുസ്‍ലിംലീഗ് ജില്ല വളന്‍റിയർ കോർക്യാപ്റ്റൻ, സംസ്ഥാന കൗൺസിലർ, അഴീക്കോട് മണ്ഡലം ട്രഷറർ, മുസ്‍ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റ്, ചാലാട് മഹല്ല് മുസ്‍ലിം ജമാഅത്ത് വൈസ് പ്രസിഡന്റ്, അഞ്ചുമൻ ഇൽഫത്തുൽ ഇസ്‍ലാം സഭ പ്രസിഡന്റ്, ട്രഷറർ തെക്ക്യാപള്ളി സംരക്ഷണ കമ്മിറ്റി സെക്രട്ടറി, കേരള ദിനേശ് ബീഡി ചാലാട് സൊസൈറ്റി പ്രസിഡന്റ്, പള്ളിക്കുന്ന് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർ, ചാലാട് ഗവ. മാപ്പിള എൽ.പി. സ്കൂൾ പി.ടി.എ പ്രസിഡന്റ്, കണ്ണൂർ ടൗൺഷോപ് വർക്കേഴ്സ് യൂനിയൻ (എസ്.ടി.യു) ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ഭാര്യ: കനീലകത്ത് സക്കീന. മക്കൾ: സാജിദ, സലീം (റിയാദ്) സൗദ, സമീറ, സുമയ്യ, സുനീറ, ഷുഹൈൽ (ദമാം). നിസാർ, ലത്തീഫ് (ദുബൈ), ഫാറൂഖ് (മസ്കത്ത്), മുദരികത്ത് (സൗദി), അൻവർ (ദുബൈ), റസലത്ത്, നുസൈബ. സഹോദരങ്ങൾ: ഹാരിസ് ഹാജി, കൗലത്ത്, മുസ്തഫ, സാബിറ, അബ്ദുറസാഖ്, (റിയാദ്), സീനത്ത്, നസീമ പരേതയായ ജമീല. saheed -iuml kannur
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story