Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 April 2022 5:44 AM IST Updated On
date_range 11 April 2022 5:44 AM ISTവാസുദേവൻ
text_fieldsbookmark_border
നെല്ലിക്കോട്: കുറങ്ങോട് ഇടക്കണ്ടി കുറ്റിത്തൊടി (70) നിര്യാതനായി. കോട്ടൂളിയിലെ പെട്രോൾ പമ്പ് ജീവനക്കാരനായിരുന്നു. ഭാര്യ: കാഞ്ഞിലിശ്ശേരി നിർമല. മകൾ: നിവ്യ, നവീൻ. മരുമകൻ: ബിനീഷ്. സഹോദരങ്ങൾ: ദേവൻ, കൗസല്യ, വിജയൻ, രവീന്ദ്രൻ, പ്രേമരാജൻ, ലോഹിതാക്ഷൻ, ശാന്ത. സംസ്കാരം തിങ്കളാഴ്ച രാവിലെ 9.30ന് മാങ്കാവ് ശ്മശാനത്തിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story