Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശ്രീധരൻ

ശ്രീധരൻ

text_fields
bookmark_border
മുക്കം: അഗസ്ത്യൻമുഴിയിൽ ദീർഘകാലം കൊല്ലപ്പണി ചെയ്തിരുന്ന താലശ്ശേരിതാഴത്ത് (81) നിര്യാതനായി. ഭാര്യ: ദേവകി. മക്കൾ: ബിന്ദു (പ്ലസന്റ് സ്കൂൾ, ഓമശ്ശേരി), വിനോദ് കുമാർ (വി.കെ അസോസിയേറ്റ്സ്, അഗസ്ത്യൻമുഴി), സിന്ധു (ജി.എച്ച്.എസ്.എസ് പരപ്പ, കാസർകോട്), ബിജിത് കുമാർ (അബൂദബി). മരുമക്കൾ: സത്യൻ (ഉള്ള്യേരി), രൂപിക (മലാപ്പറമ്പ്), ശശി (കരിമ്പനപ്പാലം), ആഷ്ലി (താമരശ്ശേരി).
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story