Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 April 2022 5:31 AM IST Updated On
date_range 10 April 2022 5:31 AM ISTഹൈറുന്നിസ
text_fieldsbookmark_border
ഹൈറുന്നിസ കാരാട്: തിരുത്തിയാട് സ്വദേശി ഹൈറുന്നിസ (51) നിര്യാതയായി. ഭർത്താവ് പാണ്ടിയാലക്കൽ പി.പി. മുഹമ്മദ് (വിരമിച്ച ഹെൽത്ത് ഇൻസ്പെക്ടർ). മക്കൾ: മുഫീദ് ഷാ, മുനീസ, മുഫ്നിസ. മരുമക്കൾ: ഡോ. മുഹ്സിൻ (അധ്യാപകൻ സുല്ലമുസ്സലാം അറബിക് കോളജ്), ഹബീബ് റഹ്മാൻ (സൗദി), ഫാത്തിമ അനീസ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story