Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസിമ്പോസിയം

സിമ്പോസിയം

text_fields
bookmark_border
കോഴിക്കോട്​​: കലാ ലീഗ്, സംസ്ഥാന കമ്മിറ്റി ആഭിമുഖ്യത്തിൽ - കലയുടെ ആത്മീയ ഭാവം എന്ന സിമ്പോസിയവും എന്റെ ഹദിയ എന്റെ പാർട്ടിക്ക് എന്ന മുസ്‌ലിം ലീഗിന്റെ പ്രവർത്തനഫണ്ട് ചലഞ്ചും നടക്കും. 10 ന്​ മലപ്പുറം എടവണ്ണപ്പാറ കൊളമ്പലത്താണ്​ പരിപാടിയെന്ന്​ കലാലീഗ്​ സംസ്ഥാന ഉന്നതാധികാര സമിതി ചെയർമാൻ ടി.എം.സി.അബൂബക്കറും സംസ്ഥാന പ്രസിഡന്‍റ്​ തൽഹത്ത് കുന്ദമംഗലവും അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story