Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:40 AM IST Updated On
date_range 9 April 2022 5:40 AM ISTലത
text_fieldsbookmark_border
കണ്ണൂര്‍: പരേതരായ തറച്ചാണ്ടി പത്മനാഭന്റെയും ചാലിക്കണ്ടി ശാന്തയുടെയും മകള്‍ തറച്ചാണ്ടി (55) നിര്യാതയായി. മുബൈയില്‍ വെച്ചായിരുന്നു അന്ത്യം. ഭര്‍ത്താവ്: പരേതനായ അനന്തോത്ത് കൃഷ്ണന്‍. മക്കള്‍: നിഖില്‍, നിശാന്ത്. സഹോദരങ്ങള്‍: ജ്യോതി, ബിന്ദു, ബീന. സംസ്‌കാരം ശനിയാഴ്ച വൈകിട്ട് മുംബൈയില്‍ നടക്കും. obitlatha55kannur
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
