Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:37 AM IST Updated On
date_range 9 April 2022 5:37 AM ISTഏലിയാസ്
text_fieldsbookmark_border
പുൽപള്ളി: മുള്ളൻകൊല്ലി മാംബ്ലയിൽ (കുട്ടിച്ചേട്ടൻ -82) നിര്യാതനായി. ഭാര്യ: പരേതയായ ഏലിക്കുട്ടി. മക്കൾ: സ്കറിയ, ബിൻസി, ലൗലി. മരുമക്കൾ: , മോൻസി, ഷാന്റി. FRIWDD1 Elias തോമസ് പുൽപള്ളി: പാറക്കടവ് വെമ്പിള്ളിൽ തോമസ് (78) നിര്യാതനായി. ഭാര്യ: മേരി. മക്കൾ: ജോസുകുട്ടി, തെയ്യാമ്മ, ഷേർളി, ഷീന. മരുമക്കൾ: ബേബി, ജോസ്, അമ്പിളി, പരേതനായ മാത്യു. സംസ്കാരം ശനിയാഴ്ച രാവിലെ പത്തുമണിക്ക് ശിശുമല ഉണ്ണീശോ പള്ളി സെമിത്തേരിയിൽ. FRIWDD2 Thomas ബാബു മാനന്തവാടി: മാനന്തവാടിയിലെ ഫോട്ടോഗ്രാഫർ ചോലയിൽ ബാബു (ഫ്രാൻസിസ് സേവ്യർ -48) നിര്യാതനായി. പിതാവ്: പരേതനായ മാർസൽ. മാതാവ്: ഫ്രാൻസീന. സഹോദരങ്ങൾ: പ്രശാന്ത്, സിൽവസ്റ്റർ, സ്മിത, സവിത. FRIWDD3 Babu
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story