Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 April 2022 5:36 AM IST Updated On
date_range 9 April 2022 5:36 AM ISTകണാരൻ
text_fieldsbookmark_border
പയ്യോളി: കിഴൂരിലെ മഞ്ഞവയലിൽ (78) നിര്യാതനായി. ഭാര്യ: നാരായണി (ജാനു). മക്കൾ: ശശി, ശർമേഷ്, സബിന. മരുമക്കൾ: ലതീഷ്, സനിത, ജ്യോതി. സഹോദരങ്ങൾ: ചോയി, പരേതനായ കുഞ്ഞിക്കണ്ണൻ. റസാക്ക് കൊയിലാണ്ടി: ബീച്ച് റോഡിൽ വലിയകത്ത് വളപ്പിൽ അബ്ദുൽ റസാക്ക് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: മുസ്തഫ, ഹംസ, അബ്ദുൽ കലാം, നൗഫൽ, സൻഹാർ, സഹീർ, സജീർ, തസ്‍ലീമ. മരുമക്കൾ: ജമീല, റംല, സമീറ, സഫിയ, റജിനാസ്, നുസ്റത്ത്, ജാസ്മിൻ, അബ്ദുൽ ഗഫാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story