Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2022 5:50 AM IST Updated On
date_range 8 April 2022 5:50 AM ISTശാന്തകുമാരി
text_fieldsbookmark_border
മേക്കുന്ന്: ഗോവിന്ദം (പടിഞ്ഞാറെ പുത്തൻപുരയിൽ) പരേതനായ റിട്ട. ഖാദി പ്രൊജക്ട് ഓഫിസർ ഗോവിന്ദൻ നായരുടെ ഭാര്യ (73) നിര്യാതയായി. മക്കൾ: ബീന രാധാകൃഷ്ണൻ, ബിന്ദു വേണുഗോപാൽ. മരുമക്കൾ: പരേതനായ രാധാകൃഷ്ണൻ (പാലേരി), വേണുഗോപാൽ (ചേളന്നൂർ). സഹോദരങ്ങൾ: ബാലൻ നായർ, ശ്രീധരൻ നായർ, ഗംഗാധരൻ, ലീല, പത്മിനി, കാർത്യായനി, ഗീത. Shanthakumari (73)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story